പപ്പടം ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ട് ചോറിന് ആയിരുന്നാലും വെറുതെയിരുന്നാലും കഴിക്കാൻ രുചികരമാണ് Pappadam fry
പപ്പടം നല്ലപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കാതെ ശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചുവേണം വറുത്തെടുക്കേണ്ടത് അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചുവന്ന മുളക് ചതച്ചതും ചേർത്തു കൊടുക്കുക അടുത്ത ചെയ്യേണ്ടത് ഇതിലെ കുറച്ച് മഞ്ഞപ്പൊടിയും ചേർത്തു കൊടുത്തില്ലെങ്കിൽ പപ്പടം കൂടി ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും […]