Browsing tag

Pappadam Stir Fry (Pappadam Thoran) Recipe

പപ്പടം ഇതുപോലെ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ചെയ്തു നോക്കണം Pappadam Stir Fry (Pappadam Thoran) Recipe

Pappadam stir fry (Pappadam Thoran) പപ്പടം ഇതുപോലെ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കണം നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പപ്പടം വെച്ചിട്ടുള്ള ഈ ഒരു തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് പപ്പടം ആദ്യം വറുത്തെടുക്കണം അതിനുശേഷം Ingredients ഇതിനെ ഒന്ന് പൊടിച്ചെടുക്കണം അല്ലെങ്കിൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിന് ശേഷം മാത്രം പപ്പടം വറുത്തെടുക്കുക അതിനുശേഷം ഫ്രൈ ചെയ്യുന്ന ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ […]