പപ്പായ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Pappaya farming tips
പപ്പായ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് പപ്പായ ഈ ഒരു പപ്പായ നടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതായത് പപ്പായോട് ചെടി വളരെയധികം സോഫ്റ്റ് ആയിട്ടുള്ള ഒന്നാണ് പെട്ടെന്ന് തന്നെ ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ പപ്പായ തൈകൾ നട്ടു കൊടുക്കുമ്പോൾ അത് നല്ല മണ്ണ് ബലമുള്ള നട്ടു കൊടുക്കേണ്ടത് നിറയെ വെള്ളം ഒഴിച്ചു കൊടുക്കുകയും പപ്പായ ചെടിയുടെ മറ്റൊരു പ്രത്യേകത ഈ ഒരു പപ്പായ നമുക്ക് വളർത്തുന്ന സമയത്ത് ഇതിനൊരു […]