പയ്യോളി ചിക്കൻ ഇതുപോലെ റെസിപ്പി ഉണ്ടെങ്കിൽ നമുക്ക് പിന്നെ ഊണ് കഴിച്ച് മതിയാവില്ല. Payyoli Chicken Fry Recipe (Kerala Style)
നല്ല രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് ഒരൊറ്റ കാര്യം മാത്രമേ ഉള്ളൂ. അതിനായിട്ട് അതൊരു മസാല തയ്യാറാക്കിയെടുക്കണം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവ ചേർത്ത് കുരുമുളകുപൊടിയും Ingredients: For Marination: For Roasted Coconut Masala: For Frying: ചേർത്ത് നല്ലപോലെ തേങ്ങ ഒന്ന് വറുത്തെടുക്കണം വറുത്തെടുക്കാൻ ഈയൊരു മസാല എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം […]