Browsing tag

peanut cakes and rice water mix for plants

കഞ്ഞി വെള്ളവും കടല പിണ്ണാക്കും കൂടിച്ചേരുമ്പോൾ സംഭവിക്കുന്നത് peanut cakes and rice water mix for plants

കഞ്ഞിവെള്ളവും കടലക്കും കൂടി ചേരുമ്പോൾ സംഭവിക്കുന്നത് വളരെ നല്ലൊരു ജൈവവളമാണ് ഈയൊരു വളം നമുക്ക് ചെടികൾക്ക് വളരെ നല്ലതാണ് ചെടികൾ വളരുന്നതിന് വളർച്ച കൂടുന്നതിനും അതുപോലെതന്നെ നല്ല ആരോഗ്യം കിട്ടുന്ന ചെടികൾ വരുന്ന പൂക്കൾക്കും അതുപോലെ കായ്കൾക്കും നല്ല പോലെ തന്നെ വളർച്ച കൂടുകയും ചെയ്യുന്നു അതിനായിട്ട് നമുക്ക് കഞ്ഞിവെള്ളം രണ്ടുദിവസം വെച്ചതിനുശേഷം ആ കഞ്ഞിവെള്ളത്തിലേക്ക് കടത്തി യോജിപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണ് മണ്ണിന് നല്ല ആരോഗ്യം കിട്ടുന്നതിന് സഹായിക്കുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ […]