Browsing tag

Pennywort plant care

രണ്ടാഴ്ചകൊണ്ട് ഇത്രയും തിക്കായി ഈ ചെടി വളർത്തിയെടുക്കാം Pennywort plant care

വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന വെള്ളത്തിൽ വേണമെങ്കിലും വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടിയാണിത് മണ്ണിൽ വളർത്താം വെള്ളത്തിനും വളർത്താം എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ ഒരു ചെടി ഈ ചെടി അലങ്കാരമായിട്ട് മാത്രമല്ല മെഡിസിനൽ പ്ലാന്റ് ഉപയോഗിക്കുന്ന ഒന്നാണ് ഈ ചെടിയുടെ പ്രത്യേകതകൾ ഒരുപാടുണ്ട് പറഞ്ഞാൽ ഒന്നും തീരില്ല അതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇവിടുത്തെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വളരെ ഹെൽത്തി ആയിട്ട് നമുക്ക് യൂസ് ചെയ്യാൻ പറ്റുന്ന ഒന്നാണിത് പെട്ടെന്ന് വളർത്തിയെടുക്കാനും പറ്റുന്ന ഒരു വീഡിയോ നിങ്ങൾക്ക് ഒരുപാട് […]