മാവിലേക്ക് സവാള ഇട്ടു കൊടുത്താൽ എന്ത് സംഭവിക്കും എന്ന് അറിയാമോ Perfect Appam Batter Recipe
മാവിലേക്ക് സവാള ഇട്ടു കൊടുത്താൽ എന്ത് സംഭവിക്കും എന്നറിയാമോ നിങ്ങൾക്ക് അറിയാതെ പോകുന്ന കുറെ ടിപ്പുകൾ ഒന്നാണ് നമ്മൾ അപ്പത്തിന് മാവ് ഉണ്ടാക്കുന്ന സമയത്ത് അതിലേക്ക് സവാള ഇട്ടുകൊടുത്താൽ എന്ത് സംഭവിക്കും എന്നുള്ളത് നമുക്ക് അപ്പത്തിന് മാവ് അരക്കുന്നതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പച്ചരി ഇട്ടു കൊടുത്ത് നന്നായിട്ട് അതിനെ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം അത് ഒരു മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്തതിലേക്ക് ആവശ്യത്തിന് ചോറും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് ഈസ്റ്റ് വെള്ളത്തിൽ കലക്കിയത് ആവശ്യത്തിന് […]