Browsing tag

Perfect Idli & Dosa Batter Tips – Soft & Fluffy Every Time

ഒറിജിനൽ ദോശ ഇഡ്ഡലി കൂട്ട്! 1 + ¾ + ½ + ¼ ഈ അളവുകൾ പഠിച്ചാൽ മതി ഒറ്റ മാവിൽ പെർഫെക്റ്റ് ഇഡലി ദോശ റെഡി!! | Perfect Idli & Dosa Batter Tips – Soft & Fluffy Every Time

Perfect Idli Dosa Batter Tips : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളാണ് ദോശയും ഇഡ്ഡലിയും. ഇത്തരത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും ഓരോ ദിവസവും ഓരോ ടെക്സ്ചറിൽ ആയിരിക്കും ഉണ്ടാക്കി വരുമ്പോൾ ദോശയും ഇഡലിയും ഉണ്ടാവുക. ചിലപ്പോൾ ഇഡലി വളരെയധികം കട്ടിയായും ദോശ ഒട്ടും ക്രിസ്പ്പല്ലാത്ത രീതിയിലുമെല്ലാം ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഏറെയാണ്. Right Rice & Dal Ratio ✔ Idli Batter – 4:1 ratio (4 […]