ശരിക്കും ഉപ്പ്മാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു. ശരിക്കും ഉപ്പ്മാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു. Perfect Upma Recipe – Soft, Flavorful, and Quick
Perfect upma recipe | ശരിക്കും ഉപ്പുമാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഉപ്മാവ് നമുക്ക് എല്ലാവർക്കും ഉപ്മാവ് തയ്യാറാക്കാൻ ഇഷ്ടമാണ് കാരണം ഇത് എളുപ്പത്തിൽ കഴിയുന്നതാണല്ലോ എന്ന് വിചാരിച്ചിട്ട് പക്ഷേ ഇത് അതിന്റെ സ്വാദിൽ കിട്ടണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കണം. Ingredients: ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഉപ്മാവ് ഈ ഉപ്പുമാവ് നമുക്ക് റൗണ്ട് തയ്യാറാക്കുന്ന സമയത്ത് റവ നന്നായിട്ട് ആദ്യം വറുത്തെടുക്കണം വറുത്തതിനുശേഷം മാത്രമേ […]