Browsing tag

Peripheral neuropathy (often caused by diabetes

കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ.?? നിസ്സരമായി കാണേണ്ട 😳😳 ഇങ്ങനെ ചെയ്താൽ കൈകാൽ തരിപ്പ് പൂർണമായും മാറ്റാം.!! Peripheral neuropathy (often caused by diabetes, B12 deficiency)

കൈ കാലുകളിൽ ഒരിക്കലെങ്കിലും തരിപ്പ് അനുഭവപ്പെടാത്തവർ ഉണ്ടാകില്ല. ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടുന്ന ഒരു പ്രശ്‌നമാണ് തരിപ്പും മരവിപ്പും. ആദ്യമൊക്കെ ഇടക്കിങ്ങനെ സംഭവിച്ചാലും നമ്മളത് കാര്യമാക്കാറില്ല. എന്നാൽ പിന്നീടത് ദൈന്യം ദിന ജീവിതത്തെയും ജോലികളെയും വരെ ബാധിക്കും. പ്രായമായവരിൽ മാത്രമല്ല ചെറുപ്പകാരിലും ഇത്തരം ലക്ഷണങ്ങൾ പതിവാണ്. കൈകാലുകളിൽ തരിപ്പ് അനുഭവപെടുന്നതിന് വ്യത്യസ്‍തങ്ങളായ അമ്പതോളം കാരണങ്ങളുണ്ട്. അവ എങ്ങനെ നിയന്ദ്രിക്കാമെന്നും ഈ പ്രശനം എങ്ങനെ പരിഹരിക്കാമെന്നും നോക്കാം. ഇത്തരത്തിൽ തരിപ്പ് രൂപപെടുന്നതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചില […]