പൈനാപ്പിൾ കൂടെ മുന്തിരിയും കൊണ്ട് ഒരു നാടൻ മധുരക്കറി തയ്യാറാക്കാം Pineapple Grape Sweet Curry – A Unique & Flavorful Dish
പൈനാപ്പിൾ കൂടെ മുന്തിരിയും കൊണ്ട് ഒരു നാടൻ മധുരക്കറി തയ്യാറാക്കാം Pineapple grape sweet curry recipe ഇതുപോലൊരു കഥ തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് വേണ്ടത് പൈനാപ്പിളാണ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത പൈനാപ്പിൾ ആദ്യം വെള്ളത്തിലേക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഇതിനെ നമുക്ക് ഒന്ന് ഉടച്ചെടുക്കണം ഉടച്ചു കഴിഞ്ഞാൽ പിന്നെ തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപൊടിയും നല്ലപോലെ അരച്ചു ഇതിലേക്ക് ചേർത്ത് കൊടുക്കുക. Ingredients ✔ ½ cup pineapple (chopped into small pieces)✔ ¼ […]