ഒറിജിനൽ പിസ്ത ഇനി വീട്ടിൽ തന്നെ ഉണ്ടാകും pista cultivation at home
പിസ്ത എല്ലാവർക്കും ഇഷ്ടമാണ് എല്ലാവർക്കും വളരെയധികം ഇഷ്ടത്തോടെ കഴിക്കുന്ന ഒരു നട്ടു തന്നെയാണ് ഈ ഒരു പിസ്ത ഒരിക്കലും നമ്മൾ വീടുകളിൽ ചിന്തിക്കുക പോലുമില്ല പക്ഷെ ഇത് നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമേയുള്ളൂ. കറക്റ്റ് ആയിട്ട് പോട്ടോമിക്സൊക്കെ തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ അതിലേക്ക് നമുക്ക് വിസ്തയുടെ ശേഷം കറക്റ്റ് ആയിട്ട് വെള്ളമൊക്കെ ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി […]