വാഴപ്പോള കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കാ. plant pot using vazhapolla
വാഴപ്പോള കൊണ്ട് ചെടിച്ചട്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വാഴപ്പോള് കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കാൻ സാധിക്കും ഇത് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് കൗതുകമായി തോന്നും പക്ഷേ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതുപോലെ തന്നെ ഇതൊരു നാച്ചുറൽ ആയിട്ടുള്ള കാര്യമായതുകൊണ്ടുതന്നെ വളരെ ഹെൽത്തിയായിട്ട് ചെടികൾ വളരുകയും ചെയ്യും. ഇതിനായിട്ട് നല്ലപോലെ കവർ ചെയ്തു നല്ല ഭംഗിയായിട്ട് മിക്സ് നിറച്ചു ചെടികൾ നട്ടുകൊടുക്കാൻ ഉണങ്ങി കഴിഞ്ഞാൽ ഇത് പൊട്ടിപ്പോകും നല്ല ഭംഗിയായിട്ട് തന്നെ ആയിരിക്കും അതുപോലെതന്നെ നിറയെ […]