ഇതുപോലെ ചെയ്താൽ 20 ദിവസത്തിൽ തന്നെ നമുക്ക് ചെടികൾ വളരുന്നത് കാണാം plants rooting tips
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് ഈ കൊടുത്തിട്ടുള്ളത് അതായത് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന കറ്റാർവാഴയെ ഒരു പ്രത്യേക രീതിയിൽ മുറിച്ചെടുത്തതിന് ശേഷം ചെറിയ സ്ക്വയർ പോലെ ആക്കിയതിനു ശേഷം അതിലേക്ക് നമുക്ക് അതിലേക്ക് ഒരു ചെറിയ കഷണം മരത്തിന്റെ ഒരു പീസ് വച്ചുകൊടുത്ത് നല്ലപോലെ കെട്ടിയതിനു ശേഷം ഇതിനെ വളരാൻ ആയിട്ട് വയ്ക്കുക അപ്പോൾ ഇത് എങ്ങനെയാണ് വളരുന്നത് കാണാം ഈ കറ്റാർവാഴ പ്രത്യേകതയുള്ളത് വളർച്ച കൂട്ടാനുള്ള ഒരുപാട് കാര്യങ്ങൾ കറ്റാർവാഴയിൽ ഉണ്ട് […]