Browsing tag

PLASTIC BOTTLE FARMING

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഒരിക്കലും ഇനി കളയരുത് PLASTIC BOTTLE FARMING

പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ചെറുതൊന്നുമല്ല ഇതിന് ഒരിക്കലും കളയരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കൃഷി ചെയ്യാൻ സാധിക്കും. അതിനായിട്ട് നമുക്ക് കുപ്പികളെ എല്ലാം നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് അതിന് പല ഭാഗങ്ങളിലായി ഹോൾ വിട്ടുകൊടുത്തതിനുശേഷം അതിലേറെ നമുക്ക് ചെടികളുടെ ചെറിയ ചെറിയ വേര് വന്നിട്ടുള്ള ഭാഗങ്ങൾ കുത്തിവെച്ചതിനുശേഷം നമുക്ക് ചെറിയ രീതിയിൽ വെള്ളം സ്പ്രേ ചെയ്തുകൊടുത്ത് വളർത്തിയെടുക്കാവുന്നതാണ് എങ്ങനെയാണ് വളർത്തേണ്ടതെന്ന് വിശദമായിട്ടുള്ള വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത് ഈ വീഡിയോ […]