Browsing tag

Poisonous Fruits You Should Avoid

അറിയാതെ പോലും കഴിക്കരുത് ഇവയൊന്നും! കഴിക്കാൻ പാടില്ലാത്ത ചില കായ്‌കൾ; ഇനിയും അറിയാതെ പോകരുതേ ആരും.!! | Poisonous Fruits You Should Avoid

ഒരു വസ്തു പ്രകൃതിജന്യമായ കൊണ്ട് മാത്രം മനുഷ്യർക്ക് ഗുണകരമാകുമോ. നമ്മുടെ ഈ പ്രകൃതിയിൽ കഴിക്കാൻ പാടില്ലാത്ത ഒരുപാട് കായ്കനികൾ ഉണ്ട്. പ്രകൃതിജന്യമായ പ്രത്യേകിച്ച് സസ്യജന്യമായ അത് എല്ലാം ആരോഗ്യപ്രദം അല്ല. പ്രകൃതിയിൽ നൂറുശതമാനം സസ്യജന്യമായ മനുഷ്യ ജീവന് ഹാനികരമായ പലതും ഉണ്ട്. അതിൽ ചിലതിനെ പറ്റി പരിചയപ്പെടാം. അത്തരത്തിൽ Ackee Fruit (Jamaican National Fruit) ✅ Toxic Part: Unripe fruit & seeds✅ Toxin: Hypoglycin A✅ Effect: Severe vomiting, hypoglycemia (low […]