ഈ ചെടിയുടെ പേര് പറയാമോ.? ആള് നമ്മൾ വിചാരിച്ച പോലെ അല്ല! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Poovamkurunnila Plant (Vernonia Cinerea) – Health Benefits & Uses
ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും വഴിയരികിലും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില എന്ന അത്ഭുത ചെടിയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടിയാണ് പൂവാംകുരുന്നില. Natural Detoxifier & Blood Purifier 🩸 ✅ Removes toxins from the blood and purifies it.✅ Prevents skin diseases like acne, […]