ആരും പറയാത്ത നഴ്സറി മണ്ണിന്റെ രഹസ്യങ്ങൾ pot mix tips and tricks
നേഴ്സറിയിലെ മണ്ണിന് കുറച്ചധികം പ്രത്യേകതകൾ ഉണ്ട് കാരണം നമുക്ക് തന്നെ അറിയാവുന്നതാണ് നഴ്സറിയിൽ ഏതു ചെടി നോക്കിയാലും നല്ല ഫ്രഷ് ആയിട്ട് നിൽക്കുന്നുണ്ടാവും എല്ലാത്തിലും പൂക്കൾ വന്നിട്ടുണ്ടാകും കായ്ക്കൾ വന്നിട്ടുണ്ടാവും അതെന്തുകൊണ്ടായിരിക്കും നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് സാധാരണ മണ്ണിൽ വയ്ക്കുമ്പോൾ ഇതൊന്നും വരാത്തതെന്നുള്ളത് ചിന്തിച്ചിട്ടുണ്ടോ ഒരിക്കലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവും പക്ഷേ. നമ്മൾ അവരോട് ചോദിക്കാറൊന്നും ഇല്ലല്ലേ നമ്മൾ പോകുന്ന ഒരു ചെടി വാങ്ങുന്ന വീട്ടിൽ കൊണ്ടുവന്ന് അതിനെ വെറുതെ ഒരു മണ്ണിൽ വയ്ക്കുന്നു പക്ഷേ ആ ചെടിയിൽ […]