Browsing tag

Potato Masala for Masala Dosa Recipe

മസാല ദോശ മസാല ഇത്ര എളുപ്പമായിരുന്നോ. Potato Masala for Masala Dosa Recipe

Potato masala for masala dosa recipe | മസാല ദോശക്കുള്ള മസാല ഇത്രയും എളുപ്പമായിരുന്നു എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് മസാല ദോശ മസാലദോശയുടെ ഉള്ളിലെ മസാല തന്നെയാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം ദോശയും മസാലയും കൂടെ ചേർത്ത് കഴിക്കാനുള്ള സ്വാതന്ത്ര പറഞ്ഞറിയിക്കാൻ കഴിയില്ല സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല വിഭവങ്ങളിൽ ഒന്നുതന്നെയാണ് മസാലദോശ. Ingredients: അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് കുക്കറിലേക്ക് ഇട്ട് നന്നായിട്ട് വേവിച്ച് തോല് മുഴുവനായിട്ട് കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് […]