Browsing tag

practical guide to Curry Leaves (Kadi Patta) cultivation

കറിവേപ്പില കാട് പോലെ വളരും ഇതുപോലെ ചെയ്താൽ മാത്രം മതി! മഴക്കാലത്ത് വീടിനും നൽകാം പരിചരണം!! | simple, practical guide to Curry Leaves (Kadi Patta) cultivation

Curry leaves Cultivation : മഴക്കാലമായാൽ വീടിനകത്തും പുറത്തുമായി പലരീതിയിലുള്ള പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. പ്രത്യേകിച്ച് വീടിനകത്ത് തുണികളും മറ്റും ഉണങ്ങാതെ ഉണ്ടാകുന്ന ദുർഗന്ധം കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.വസ്ത്രങ്ങൾ അലക്കി കഴിഞ്ഞാൽ വാഷിംഗ് മെഷീനിൽ വെള്ളം കെട്ടി നിന്ന് അതിനകത്തെ പാർട്ടുകൾ എല്ലാം തുരുമ്പെടുത്തു പോകാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. അത് ഒഴിവാക്കാനായി തുണി അലക്കി കഴിഞ്ഞാലും കുറച്ചുനേരം വാഷിംഗ് മെഷീൻ […]