വാഴക്കന്ന് ഇതുപോലെ വേണം തയ്യാറാക്കി എടുക്കേണ്ടത് . prepare and manage banana suckers
വാഴക്കന്ന് ഇതുപോലെ വേണം നട്ടു കൊടുക്കേണ്ടത് ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ വാഴ നല്ലപോലെ കാണിക്കുകയും ഇത് നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ ഇതൊക്കെ ചെയ്യുക തന്നെ വേണം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട് വാഴ നടുന്നതിന് മുമ്പ് അതിന്റെ ചുവട്ടിൽ നല്ലപോലെ വളങ്ങൾ ചേർത്ത് കൊടുക്കാൻ ശ്രമിക്കാതെ ചാണകപ്പൊടിയും അതുപോലെതന്നെ പല കാര്യങ്ങളും ചേർത്തു കൊടുക്കുക കടല പിണ്ണാക്കും എല്ലുപൊടിയൊക്കെ ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് അതുപോലെതന്നെ ഇതിലേക്ക് […]