Browsing tag

Pressure‑Cooker Steel Vessel Cleaning Hack

കുക്കറിൽ എന്ത് വേവിക്കുമ്പോഴും ഒരു പാത്രം കുക്കറിന്റെ ഉള്ളിൽ വെച്ചാൽ കാണു മാജിക്.!! ഈ സൂത്രം ആരും ചെയ്തുകാണില്ല.. | Pressure‑Cooker Steel Vessel Cleaning Hack

Cookeril Steel Pathram Trick : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. കുക്കറിൽ ചോറും പയറും കടലയുമെല്ലാം സ്ഥിരമായി വേവിക്കുന്നവരാണ് നമ്മൾ. എന്ത് വേവിക്കുമ്പോഴും പുറത്തേക്ക് വെള്ളം ചീറ്റി പോകാറുണ്ട്. ഇത് ഇല്ലതാക്കാൻ പല […]