പ്രഷർ കുക്കറിൽ ഇങ്ങനെയൊന്നു ചെയ്തെടുത്താൽ എളുപ്പത്തിൽ പലഹാരം റെഡിയാക്കാം. Pressure Cooker Kalathappam Recipe (Traditional Kerala Rice Cake)
Pressure cooker kalathappam recipe. പ്രഷർകുക്കർ വളരെ എളുപ്പത്തിൽ കലത്തപ്പം തയ്യാറാക്കി എടുക്കാം നമുക്ക് കടയിൽ നിന്ന് വാങ്ങുന്ന മലബാർ ഏരിയയിലെ വളരെ പ്രശസ്തമായ ഒന്നാണ് കലത്തപ്പം ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരുപാട് കഷ്ടപ്പാടായിരുന്നു കാരണം അരി കുതിർക്കണം അങ്ങനെ ഒത്തിരി അധികം കാര്യങ്ങൾ Ingredients: എന്നാൽ ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല നമുക്ക് വളരെ രുചികരമായിട്ടുള്ള കലത്തപ്പം തയ്യാറാക്കി എടുക്കും അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചെയ്യാനായിട്ട് കുറച്ച് നേന്ത്രപ്പഴം ചെറിയ […]