കുട്ടികളുടെ വയറ്റിലെ രോഗങ്ങൾക്ക് ഈ ഇല മതി Puliyaarila health benefits
നമുക്ക് ഒരുപാട് ഉപകാരപ്പെടുന്നത് നമുക്ക് ചുറ്റുപാടും ഇഷ്ടംപോലെ ഉള്ളതും ആയിട്ടുള്ള ഒരു ചെടിയാണ് പുലിയാറില്ല കുറിച്ച് അറിയാത്ത ആരും ഉണ്ടാവില്ല എല്ലാവർക്കും കാണുമ്പോൾ തന്നെ മനസ്സിലാവും അതുപോലെ തന്നെ ചെറിയൊരു പുളിരസമുള്ള ഈ ഒരു ഇലയാണെങ്കിൽ വെള്ളത്തിൽ തിളപ്പിച്ചിട്ട് കുടിക്കാൻ കൊടുത്തു കഴിഞ്ഞാൽ. കുട്ടികളുടെയും വൈറ്റില അസുഖങ്ങൾ മാറുകയും അതുപോലെതന്നെ ഈയിടെ തിളപ്പിച്ച വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ പലതരം വേദനകള്‍ മാറുകയും ചെയ്യുന്നു. അതുപോലെ ഈ കൊണ്ട് പലതരം മരുന്നു ഉണ്ടാക്കിയെടുക്കുന്നു ഇതുപോലെ വളരെ എളുപ്പത്തിൽ […]