നാരങ്ങ ഇതുപോലെ കുക്കറിലേക്ക് ഇട്ടുകൊടുത്ത് നമുക്ക് രുചികരമായിട്ടുള്ള റെസിപ്പി Quick and easy recipe for Lemon Pickle
ആരെങ്കിലും ഇതുപോലെ കഴിച്ചിട്ടില്ലെങ്കിൽ തീർച്ചയായിട്ടും കഴിച്ച് നോക്കണം അത്ര രുചികരമായിട്ടുള്ള ഒരു അച്ചാറാണ് നാരങ്ങ കുക്കറിലേക്ക് ഇട്ടുകൊടുത്ത് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തു കറിവേപ്പില കടുക് ചുവന്മുളകും ചേർത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് Ingredients ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്തു കൊടുക്കുക അതിനുശേഷം ഇതിലേക്ക് നാരങ്ങയോട് ചേർത്ത് കൊടുത്ത് മഞ്ഞൾപൊടി മുളകുപൊടി കുറച്ച് കായപ്പൊടി ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമുള്ള രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം […]