Browsing tag

quick and tasty banana snack recipe – Crispy Banana Fritters (Pazham Pori / Banana Bajji)!

പച്ചക്കായ ഇഡലി തട്ടിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഇതറിഞ്ഞാൽ ഇനി ആരും ബേക്കറിയിൽ നിന്നും സ്‌നാക്‌സ് വാങ്ങി കാശ് കളയില്ല.!! | quick and tasty banana snack recipe – Crispy Banana Fritters (Pazham Pori / Banana Bajji)

Tasty Banana Snack Recipe : എല്ലാദിവസവും ചായയോടൊപ്പം എന്ത് പലഹാരം ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. സ്ഥിരമായി ഒരേ രുചി കഴിച്ച് മടുക്കുമ്പോൾ ബേക്കറികളിൽ നിന്നും പലഹാരം വാങ്ങുന്ന പതിവായിരിക്കും വീടുകളിൽ ഉണ്ടാവുക. എന്നാൽ പച്ചക്കായ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചക്കായ തോലോട് കൂടി കഷ്ണമാക്കിയത് മൂന്നെണ്ണം, മുളകുപൊടി, മല്ലിപ്പൊടി, ജീരകം, കറിവേപ്പില ചെറുതായി അരിഞ്ഞത്, […]