രുചിയൂറും പച്ച മാങ്ങ അച്ചാര്‍.!! നാവിൽ വെള്ളമൂറും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ.. | quick and tasty Kerala-style Raw Mango Pickle (Kadumanga Achar)
Raw Mango Pickle : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള അച്ചാറുകളും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളതാണ്. എന്നാൽ അധികം കേടുവരാത്ത നല്ല രുചികരമായ പച്ചമാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കണമെന്ന് കുറച്ചുപേർക്കെങ്കിലും അറിയുന്നുണ്ടാവില്ല. അവർക്ക് ചെയ്തു നോക്കാവുന്ന ഒരു കിടിലൻ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ആദ്യം തന്നെ എടുത്തു വച്ച പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ചെടുത്ത് തോലെല്ലാം കളഞ്ഞശേഷം ചെറിയ […]