ഇത് രാവിലെ കഴിക്കൂ; വിളർച്ച, കൈ കാൽ തരിപ്പ്, കൊളെസ്ട്രോൾ ഒക്കെ പമ്പ കടക്കും.!! പെട്ടെന്ന് ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Ragi Porridge (Sweet & Savory Options)
Heathy Ragi Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്നത് ഇഡ്ഡലി, ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങൾ ആയിരിക്കും. ഇവയിൽ കൂടുതലും അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന നിരവധി പലഹാരങ്ങളുമുണ്ട്. റാഗി ഉപയോഗിക്കുന്നത് വഴി ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. അത്തരത്തിൽ Ingredients: For Sweet Version: For Savory Version: റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ മണികൊഴുക്കട്ടയുടെ റെസിപ്പി വിശദമായി […]