റെയിൽവേ കാന്റീനിലെ ഉപ്പുമാവ്.!! ഒരു രക്ഷയില്ല, ഇത് നിങ്ങളെ കൊതിപ്പിക്കും; ഒരുതവണ ഉപ്പ്മാവ് ഇതുപോലെ തയ്യാറാക്കി നോക്കൂ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.!! Railway Canteen Style Rava Upma
പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായ ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ. ദോശയും ഇഡലിയും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തവർക്ക് അടിപൊളി രുചിയിൽ നല്ല ഉപ്പുമാവ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഐറ്റമാണ് ഉപ്പുമാവ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്നതുമാണ്. റവ കൊണ്ട് നല്ല ടേസ്റ്റി ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടമാകും. വായിലിട്ടാൽ അലിഞ്ഞു പോകും വിധം സോഫ്റ്റ് ആയ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് തയ്യാറാക്കാം. Ingredients: ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് റവ […]