Browsing tag

Rava Appam Recipe

റവ കൊണ്ട് നല്ല പഞ്ഞി പോലെ അപ്പം ഉണ്ടാക്കിയെടുക്കാം Rava Appam Recipe

റവ കൊണ്ട് നല്ല പഞ്ഞി പോലെ ഒരു അപ്പം ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു അപ്പമാണ് റവ കൊണ്ട് ഉണ്ടാക്കിയെടുക്കുന്നത് അതിനായിട്ട് നമുക്ക് റവ നന്നായിട്ട് ഒന്ന് കുതിരാനായിട്ട് വയ്ക്കുക കുതിർന്നതിനുശേഷം അടുത്തതായി ഇതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് നല്ലപോലെ കുതിർത്തതിനു ശേഷം ഇതിനെ Ingredients For the Batter: For Tempering: നമുക്ക് മിക്സിയുടെ ജാറിലേക്ക് ഒഴിച്ചുകൊടുത്തു ഇതിനു നല്ല പോലെ ഒന്ന് അരച്ചെടുക്കണം അരക്കുന്ന സമയത്ത് ഇതിലേക്ക് കുറച്ച് ചോറ് കൂടി വേണമെങ്കിൽ ചേർത്തുകൊടുക്കാം […]