ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു Ingredients: ✔️ Rava (Semolina) – ½ cup✔️ Rice Flour […]