Browsing tag

Rava Idli (Steamed Semolina Cakes)

നാവിൽ കപ്പലോടും രുചിയിൽ പൊളി ഐറ്റം.!! ആവിയിൽ തയ്യാറാക്കിയ കിടിലൻ സ്നാക്ക്; ഇതിൽ ഒരെണ്ണം മതിയാകും.!! Rava Idli (Steamed Semolina Cakes)

Steamed Snacks Recipe : “ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു രുചികരമായ സ്നാക്കിന്റെ റെസിപ്പി!” എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ സ്നാക്കുകൾ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ കൂടുതലായും എണ്ണയിൽ വറുത്ത പലഹാരങ്ങളായിരിക്കും ഇത്തരത്തിൽ തയ്യാറാക്കുന്നത്. സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഉപയോഗിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. അത്തരം സാഹചര്യങ്ങളിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറയുന്നുണ്ട്. Ingredients: […]