Browsing tag

Rava Poori Recipe – Crispy & Soft

ഇച്ചിരി റവ മതി! കറിപോലും വേണ്ട! റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 2 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി Rava Poori Recipe – Crispy & Soft

Rava Breakfast Recipe : എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി കൂടുതൽ വീടുകളിലും ദോശയോ, ഇഡലിയോ ആയിരിക്കും പലഹാരത്തിനായി ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു  പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതോടൊപ്പം കാൽ കപ്പ് അളവിൽ തൈര്, […]