പച്ച ചക്ക മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ! വെറും 10 മിനിറ്റിൽ സ്വാദ് ഏറിയ ആവി പറക്കും പഞ്ഞിപുട്ട് റെഡി!! | Raw Jackfruit Puttu (Idichakka Puttu)
പച്ച ചക്ക മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ! വെറും 10 മിനിറ്റിൽ സ്വാദ് ഏറിയ ആവി പറക്കും പഞ്ഞിപുട്ട് റെഡി!! | Raw Jackfruit Puttu RecipeRaw Jackfruit Puttu Recipe : ചക്ക വച്ച് പല വിഭവങ്ങളും നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടാകും. എന്നാൽ ചക്കപുട്ട് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? വളരെ ഔഷധഗുണമുള്ള ഒന്നാണ് ചക്ക. അപ്പോൾ ചക്ക വെച്ച് ചക്കപ്പുട്ട് ഉണ്ടാക്കിയാൽ എന്താ കുഴപ്പം. ചക്കപ്പുട്ട് എങ്ങനെയാണ് ഏറ്റവും സിമ്പിൾ ആയി തന്നെ ഉണ്ടാക്കുന്നത് നോക്കാം. വളരെ പെട്ടെന്ന് ആർക്കു […]