Browsing tag

Raw Rice Snack Recipe – Crispy and Tasty Treat

കുതിർത്തു വെച്ച പച്ചരി കൊണ്ട് ഒരു പലഹാരം തയ്യാറാക്കാം. Raw Rice Snack Recipe – Crispy and Tasty Treat

Raw rice snack recipe | കുതിർത്ത് പച്ചരി കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ പറ്റുന്നുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത് നല്ല രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് കുതിർത്തുവെച്ച പച്ച ആദ്യം മിക്സിയുടെ ജാറിലേക്ക് കൊടുത്തു അതിലേക്ക് ആവശ്യത്തിന് തേങ്ങയും അതിലേക്ക് ചോറും പിന്നെ കുറച്ച് ചേരുവകൾ കൂടി ചേർക്കുന്നുണ്ട്. Ingredients: ഇതെല്ലാം ചേർത്ത് നന്നായിട്ട് അരച്ചെടുത്തതിനുശേഷം അടുത്തതായി ഇതൊന്നു ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള […]