Browsing tag

Removal of pests from brinjal

വെറും ഒറ്റ സ്പ്രേ കൊണ്ട് തന്നെ വഴുതനയിലെ പുഴുക്കളെ മുഴുവൻ നമുക്ക് കളയാം. Removal of pests from brinjal

വെറും ഒറ്റ സ്പ്രേ കൊണ്ട് തന്നെ വഴുതനയിലുള്ള പുഴുക്കളെ മുഴുവൻ നമുക്ക് കളയാൻ വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനിടെ നമുക്ക് വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ് അതുപോലെതന്നെ പലതരം കാര്യങ്ങളും ചേർക്കാവുന്നതാണ്. വെളുത്തുള്ളി നന്നായിട്ട് അരച്ച് അതിന്റെ വെള്ളം കലക്കി എടുത്തതിനുശേഷം സ്പ്രേ ചെയ്താലും നല്ലതാണ് അതുപോലെതന്നെ നമ്മുടെ പാത്രം കഴുകുന്ന ലിക്വിഡ് കൂടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ഡയല്യൂട്ട് ചെയ്തതിനുശേഷം അതിനെ ചെടികളിൽ തളിച്ചു കൊടുത്താൽ അതിലെ പുഴുക്കളെല്ലാം ചത്തു പോകുന്നതാണ് […]