കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം ഒരടിപൊളി വിഭവം; രുചിയൂറും ബ്രേക്ക് ഫാസ്റ്റ് Rice Masala Kozhukkatta Recipe (Spicy Stuffed Rice Dumplings)
Super Healthy Steamed Breakfast Recipe : എല്ലാദിവസവും ബ്രേക്ഫാസ്റ്റിനായി ഇഡ്ഡലിയും ദോശയും മാത്രം ഉണ്ടാക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള ഭക്ഷണം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ Ingredients For the Dough: For the Masala Filling: ഒരു കപ്പ് അളവിൽ അരിപ്പൊടി, രണ്ട് കപ്പ് വെള്ളം, കാൽ ടീസ്പൂൺ ഉപ്പ്, ഒരു […]