വെറും രണ്ടു മിനിറ്റ് മതി ഇത് തയ്യാറാക്കുന്നതിനായിട്ട് കുഴയ്ക്കുകയും വേണ്ട. Rice Poori Recipe (Rice Flour Poori)
Rice poori recipe | വെറും രണ്ടു മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണത് കുഴക്കുക വേണ്ട ഒന്നും വേണ്ട നമുക്ക് കൈ നനയാതെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു വിഭവത്തിന്റെ റെസിപ്പി ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ആവശ്യത്തിന് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ആവശ്യത്തിന് ചോറ് നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ചതിനു ശേഷം മിക്സിയുടെ […]