പച്ചരി കൊണ്ട് ആവിയിൽ ഒരു പലഹാരം തയ്യാറാക്കാം.
Rice spicy snack recipe | പച്ചരി കൊണ്ട് തയ്യാറാക്കാവുന്ന ആവിയിൽ വേവിക്കാവുന്ന ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് ആവശ്യത്തിനു തേങ്ങയും ജീരകം ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുത്ത് എടുക്കുക അതിനുശേഷം ഒരു പാൻ കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക വെന്തു കഴിഞ്ഞാൽ പിന്നെ ഇത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം മറ്റൊരു പാൻ […]