Browsing tag

Rice Water + Curry Leaves Fertilizer for Super Plant Growth

ഇത് ഒരു ഗ്ലാസ് മാത്രം മതി! ഏത് കടുത്ത വേനലിലും ഇനി കറിവേപ്പ് കാട് പോലെ തഴച്ചു വളരും; കറിവേപ്പില നുള്ളി മടുക്കും!! | Rice Water + Curry Leaves Fertilizer for Super Plant Growth

കറിവേപ്പില ഒഴിവാക്കി കൊണ്ടുള്ള കറികളും, തോരനുമെല്ലാം ഉണ്ടാക്കുക എന്നത് നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കാത്ത കാര്യമാണ്. അതിനാൽ തന്നെ ഏത് നാട്ടിൽ പോയാലും ചെറുതാണെങ്കിലും ഒരു കറിവേപ്പില തൈ എങ്കിലും കൊണ്ട് നട്ടുപിടിപ്പിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ നട്ട് പിടിപ്പിച്ചെടുക്കുന്ന കറിവേപ്പില ചെടികളിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകൾക്കും. Why Use Rice Water & Curry Leaves as Fertilizer? ✔ Rice Water – […]