കഞ്ഞി ഇനി ഒരിക്കലും കളയരുത് മുഖത്തിനും മുടിക്കും ഇതു മാത്രം മതി rice water uses for skin and care
കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ അറിയാതെ പോകരുത് കഞ്ഞിവെള്ളം ഉപയോഗിക്കേണ്ട രീതിയും അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് അരി കഴുകുന്ന വെള്ളം നല്ലപോലെ ഒന്ന് തിക്ക് ആയിട്ടുള്ള വെള്ളം തന്നെ എടുത്തു സൂക്ഷിക്കുക ഇത് കുറച്ചുനേരം വെച്ചതിനുശേഷം കുളിക്കുന്നതിനു മുമ്പായിട്ട് നമുക്ക് മുടിയിൽ അപ്ലൈ ചെയ്യാവുന്നതാണ് അതുപോലെതന്നെ മുഖത്തും ദേഹത്തും ഒക്കെ സ്പ്രേ ചെയ്യാവുന്ന കഞ്ഞിവെള്ളത്തിൽ ഒരു പ്രത്യേകത ഇത് നമുക്ക് നല്ലൊരു മുഖം ഒന്ന് ബ്രൈറ്റ് ആക്കുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഇത് […]