Browsing tag

rice water uses for watermelon plant

കഞ്ഞിവെള്ളം തണ്ണിമത്തന്റെ കൃഷിക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് rice water uses for watermelon plant

തണ്ണിമത്തൻ കൃഷി ചെയ്യുന്ന സമയത്ത് അവിടെ കഞ്ഞിവെള്ളം നമുക്ക് നല്ലപോലെ ഫെർമെന്റ് ചെയ്തിട്ട് ഉപയോഗിക്കാവുന്നതാണ്. നല്ലപോലെ പൊളിപ്പിച്ചതിനു ശേഷം വേണം ഒഴിച്ചുകൊടുക്കേണ്ടത് ആദ്യം വളർത്തുന്ന സമയത്ത് നല്ലപോലെ പാകപ്പെടുത്തിയിട്ടുള്ള മിക്സ് തയ്യാറാക്കിയെടുക്കുക അതിനായിട്ട് നമുക്ക് കടല പിണ്ണാക്ക് ഉപയോഗിക്കണം അതുപോലെതന്നെ ചാരും ഉപയോഗിക്കണം അതുപോലെ തന്നെ ചാണകം പൊടിച്ചത് ഉപയോഗിക്കണം അതുപോലെ ചകിരിച്ചോറും മണ്ണും ഒക്കെ ഉപയോഗിച്ച് നല്ലൊരു വളം തയ്യാറാക്കണം അതിനായിട്ട് നമുക്ക് കടലിൽ പിണ്ണാക്ക് ചേർത്ത് കൊടുക്കണം അതുപോലെ തന്നെ എല്ല് പൊടിയും ചേർത്തു […]