റോബസ്റ്റാ പഴം ഉപയോഗിച്ച് രുചികരമായ ഒരു കേക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! | Robusta Banana Cake Recipe
വൈകുന്നേരങ്ങളിലെല്ലാം നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുക്കാത്ത പലഹാരങ്ങൾ കഴിക്കാനായിരിക്കും ഇന്ന് കൂടുതൽ പേർക്കും താല്പര്യം. അതുകൊണ്ടുതന്നെ കേക്ക് പോലുള്ള പലഹാരങ്ങളെല്ലാം വല്ലപ്പോഴുമെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. എന്നാൽ കേക്ക് തയ്യാറാക്കാനായി ബേക്കിംഗ് ട്രേ പോലുള്ള പാത്രങ്ങൾ ആവശ്യമുള്ളതുകൊണ്ട് തന്നെ പലരും അവ ചെയ്തു നോക്കാറില്ല. മാത്രമല്ല സാധാരണ പാത്രങ്ങളിൽ കേക്ക് പോലുള്ള പലഹാരങ്ങൾ തയ്യാറാക്കി നോക്കുമ്പോൾ അടിയിൽ പറ്റി പിടിക്കുകയും ചെയ്യാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാത്ത […]