റോസ് ചെടിയുടെ ഇലയിലെ ബ്ലാക്ക്സ്പോട്ട് മാറുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മാത്രം മതി rose flower black spot fungal infection
റോസാപൂവ് നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ അതിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ഇതുതന്നെയായിരിക്കും നമ്മുടെ ചെടിയുടെ ഇലകളിൽ ഉണ്ടാകുന്ന ഈ ഒരു കറുത്ത കളറിലുള്ള സ്പോട്ട് ഈ ഒരു ഫോട്ടോ ഉണ്ടാകുന്നത് കൊണ്ട് തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഈ ചെടി നശിച്ചു പോവാനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെയാണ് നമ്മുടെ ചെടികൾ എപ്പോഴും കരിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ് ഒരു ബ്ലാക്ക് സ്പോട്ട് ഉണ്ടാവുന്നതെന്നും അറിയാതെ തന്നെ നമ്മുടെ ചെടികൾക്ക് വളർത്താൻ തുടങ്ങുകയും ചെയ്യുന്നു പക്ഷേ […]