ഈ അഞ്ചു പ്രധാന കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ റോസാ ചെടി വളരുന്നതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട ഒരു കാര്യവുമില്ല. Rose flower gardening tips and tricks
റോസാപ്പൂ വളർത്തുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് അത് ശ്രദ്ധിച്ചു കഴിഞ്ഞാൽ പൂച്ചെടി വളർത്തുന്നതിൽ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ തന്നെ റോസാപ്പൂ വളർന്നു കിട്ടുന്നതാണ് നമ്മൾ എപ്പോഴും നേഴ്സറിയിൽ നിന്ന് വാങ്ങുന്ന ചെടികളിൽ നിന്നും അധികം പൂക്കൾ വരാറില്ല പക്ഷേ അവരുടെ സ്ഥലത്ത് നിൽക്കുമ്പോൾ വളരെ നന്നായിട്ട് ചെടികൾ പൂത്തു നിൽക്കുന്നത് കാണാം ആദ്യമേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നാണ് പോട്ട് മിസ്സ് പോർട്ട് മിക്സ് കറക്റ്റ് ആയിട്ട് തന്നെ നമ്മൾ തയ്യാറാക്കി എടുക്കണം. അങ്ങനെ […]