Browsing tag

(Sabola Chammandhi) Recipe

സവാളയും ഇത്രകാലം വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും ചെയ്തു നോക്കാൻ തോന്നിയില്ല (Sabola Chammandhi) Recipe

Sabola chammandhi recipe| സവാള ഇത്രകാലം വീട്ടിലുണ്ടായിട്ടും ഇതുപോലെ ഒന്നും ചെയ്തു നോക്കാൻ ഒരിക്കലും തോന്നിയില്ല സവാള കൊണ്ട് നമുക്ക് വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടും രണ്ടു മിനിറ്റുകൊണ്ട് തയ്യാറാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് തയ്യാറാക്കുന്നത്. Ingredients: For Tempering (Optional): തയ്യാറാക്കുന്നത് അത് സവാള കുറച്ച് എണ്ണ ഒഴിച്ച് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചേർത്തുകൊടുത്താൽ മതിയാകും ഒരുപാട് ചെറിയ കഷണങ്ങളാക്കേണ്ട ആവശ്യമില്ല നാലായിട്ട് മുറിച്ചിട്ട് കൊടുത്താൽ മാത്രം മതിയാകും […]