ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കിടിലൻ സൂത്രങ്ങൾ! Salt Uses and Tips
നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ഉപയോഗിക്കാറുള്ള വസ്തുക്കളിൽ ഒന്നായിരിക്കും ഉപ്പ്. ഇവയിൽ തന്നെ കല്ലുപ്പും, പൊടിയുപ്പും വാങ്ങി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. സാധാരണയായി കറികളിൽ ഇടുന്നതിനു വേണ്ടിയായിരിക്കും ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ അതേ ഉപ്പ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന മറ്റ് ചില കിടിലൻ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്തി, കത്രിക പോലുള്ള സാധനങ്ങളെല്ലാം കുറച്ചു കഴിയുമ്പോൾ In Cooking മൂർച്ച നഷ്ടപ്പെടാറുണ്ട്. അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് […]