Browsing tag

Saree draping tips and tricks

ഇനി എളുപ്പത്തിൽ സാരി ഉടുക്കാം. Saree draping tips and tricks

സാരി ഉടുക്കാൻ പലർക്കും നല്ല ബുദ്ധിമുട്ടാണ്, എത്ര ശ്രമിച്ചിട്ടും സാരി വൃത്തിയിൽ ഉടുക്കാൻ കഴിയാത്തവർ ഉണ്ടാകും. സാരി നന്നായി ഞൊറിഞ്ഞ് ഉടുക്കുമ്പോൾ ആണ് ഭംഗി ഉണ്ടാകുക., സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം… സാരിയുടെ പല്ലു ഭാഗത്തിന്റെ അളവ് എടുക്കണം, സാരി ഉടുക്കുമ്പോൾ തോളിൽ എവിടെ ആണ് പിൻ കുത്തുന്നത് എന്ന് നോക്കണം, അവിടെ ഒരു പിന്ന് കുത്തി വെക്കുക, സാരി വയറിന്റെ ഭാഗത്ത് വലിച്ച് കുത്തുന്ന സ്ഥലത്ത് നിന്ന് 2 കൈയുടെ അളവ് […]