മിക്സിയിൽ ഇനി ഇങ്ങനെ ചെയ്യ്ത് നോക്കൂ. Shallots peeling tips
മിക്സിയിൽ ഇനി ഇങ്ങനെ ചെയ്യ്ത് നോക്കൂ.സേഫ്റ്റി പിൻ ഉപയോഗിച്ച് പല ടിപ്പ് ഉണ്ട്.ഇതിൽ പലതും നമ്മുക്ക് വളരെ പ്രയോജനപെടുന്നതാണ്സെല്ലോ ടേപ്പ് ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ അറ്റം കണ്ടുപിടിക്കാൻ നല്ല ബുദ്ധിമുട്ടാണ്, സെല്ലോ ടേപ്പിൻ്റെ അറ്റം കാണാൻ നമ്മുക്ക് ഒരു സേഫ്റ്റി പിൻ ഇതിൻെറ അറ്റത്ത് ഒട്ടിച്ച് കൊടുക്കാം. കത്തി ഉപയോഗിച്ച് സവാള കട്ട് ചെയ്യ്താലും ചിലപ്പോൾ നൈസ് ആയി കിട്ടില്ല, കത്തി ഉപയോഗിക്കാതെ തന്നെ സവാള നല്ല നൈസ് ആയി അരിയാൻ സവാള ഒരു ഫോർക്കിലോ കത്തിയിലോ […]