മുട്ടകറി ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല Simple Kerala Egg Curry Recipe
രാവിലെ ബ്രേക്ക്‌ഫാസ്റ്റിന് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ടേസ്റ്റി മുട്ടക്കറിയുടെ റെസിപ്പി ആണിത്. മുളകുപൊടി ഒട്ടും തന്നെ ഉപയോഗിക്കാതെ ടേസ്റ്റിയായി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈയൊരു മുട്ടക്കറിക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം. Ingredients For the Curry: Spices: For Cooking: ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കാം. ശേഷം സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും […]